Gall Stones-Symptoms and Causes - പിത്താശയത്തിലെ കല്ലിന്
പിത്തസഞ്ചി മുറിച്ചുകളയണം
എന്ന് ഏതെങ്കിലുംഡോക്ടര്‍
നിങ്ങളോട് പറഞ്ഞാല്‍ ..ഒരുകാരണവശാലും സമ്മതിക്കരുത്.... അസുഖമുള്ളത്ചികിത്സിക്കാനാണ്.പഠിക്കേണ്ടത്..
മുറിച്ചു കളയാനല്ല..അങ്ങിനെമുറിച്ചുകളയണം എന്ന് പറയുന്നത്
ആധുനികന്മാരുടെ പരാജയമാണ് സൂചിപ്പിക്കുന്നത്....
തുടര്‍ന്ന് വായിക്കുക..ഷെയര്‍ചെയ്തു പ്രജരിപ്പിക്കുക
വൃക്കയില്‍ കല്ലുണ്ടെങ്കില്‍ വൃക്ക മുറിച്ചു കളയുമോ?
ഇല്ല; കാരണം വൃക്കയില്ലാതെ ജീവിക്കാന്‍ കഴിയില്ല.
പിത്താശയത്തില്‍ കല്ലുണ്ടെങ്കിലോ! പിത്താശയം മുറിച്ചു കളയും!!
കാരണം അതില്ലെങ്കിലും ജീവിക്കാം!
പിന്നെന്തിനാ ദൈവം അങ്ങനെയൊരു സാധനം ശരീരത്തില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്?!
അങ്ങനെയൊന്നും ചോദിക്കരുത്..! അലോപ്പതിയില്‍ ചോദ്യമില്ല. grin emoticon
.....
സുഹൃത്ത് Mohammed Fajid ന്‍റെ പ്രസക്തമായ ഒരനുഭവവിവരണം അപ്പടി പേസ്റ്റ് ചെയ്യുന്നു :
****
പിത്താശയത്തിലെ കല്ലിന് ( Gallbladder Stone ) അലോപ്പതിയിൽ ചികിത്സയില്ല എന്ന് ഞാൻ തിരിച്ചറിയുന്നത് എന്റെ ഭാര്യക്ക് ഈ അസുഖം വന്നപ്പോഴാണ് . വൃക്കകളിലെ കല്ലിനെ പൊടിച്ച് കളയാൻ ലേസർ ചികിത്സകൾ ഉണ്ട് . എന്നാൽ പിത്താശയത്തിൽ കല്ല് രൂപപ്പെട്ടാൽ പിത്തസഞ്ചി നീക്കം ചെയ്യുക മാത്രമാണ് അലോപ്പതിക്കാർക്ക് ഏക പോംവഴി . പിത്തസഞ്ചി നീക്കം ചെയ്‌താൽ അതിന്റെ ധർമ്മം കൂടി വൻകുടൽ നിർവഹിച്ച് കൊള്ളുമെന്നും ആംഗലേയ ഭിഷഗ്വരന്മാർ സമാധാനിപ്പിക്കുന്നു . ഇതിന് വളരെ ലളിതമായ കീ ഹോൾ സർജറിയും അവർ കണ്ടെത്തിയിട്ടുണ്ട് .
ഇരുപത്തഞ്ചുകാരി ശിഷ്ടകാലം പിത്താശയമില്ലാതെ ജീവിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയാതെയാണ് ഞാൻ ആയുർവേദത്തിലേക്ക് കടന്ന് ചെല്ലുന്നത് . ചേർത്തലയിലെ പ്രസിദ്ധനായ ബാലൻ വൈദ്യരെ ചെന്ന് കണ്ടു . കേവലം ഒരു ദിവസത്തെ ചികിത്സ കൊണ്ട് കല്ല് മുഴുവൻ നീക്കം ചെയ്ത് തരാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിശ്വസിക്കാനായില്ല . ചികിത്സക്ക് മുമ്പ് പത്ത് ദിവസത്തെ കഠിനമായ പഥ്യമുണ്ട് . ആ കാലയളവിൽ പഞ്ചസാര , ഉപ്പ് , മുളക് , മത്സ്യം , മാംസം , എണ്ണ , വെണ്ണ , പാൽ , തൈര് , ചായ , പഴ വർഗ്ഗങ്ങൾ എന്നിവയൊന്നും കഴിക്കാൻ പാടില്ല . നാവിന്റെ രസമുകുളങ്ങളെ അസ്ത്രപ്രജ്ഞമാക്കുന്ന കഷായക്കൂട്ടുകളാണ് പ്രധാന ഭക്ഷണം . പഥ്യം കഴിഞ്ഞ് അദ്ദേഹം പറഞ്ഞ ദിവസം കാണാൻ ചെന്നു . ആ ദിവസത്തിൽ കൃത്യമായ ഇടവേളകളിൽ മരുന്നുകളും കഷായങ്ങളും സേവിച്ചു . മുൻകൂട്ടി പറഞ്ഞ പോലെ മലത്തിലൂടെ കല്ല് പുറം തള്ളപ്പെട്ടു .
ഒരു പക്ഷെ ഈ വിവരം ആതുര വ്യവസായികൾക്കോ , ഔഷധ മാഫിയകൾക്കോ , വൈദ്യ വിദ്യാഭ്യാസ ലോബികൾക്കോ ഹിതകരം ആകുമെന്ന് തോന്നുന്നില്ല . ഇത്തരം സങ്കീർണ്ണമായ പല രോഗങ്ങൾക്കും ആയുർവേദത്തിൽ ഒറ്റമൂലികൾ ഉണ്ടെന്നുള്ളതാണ് സത്യം . എന്നാൽ ഇത്തരം വിവരങ്ങൾ ആരും പരസ്യപ്പെടുത്താറില്ല . പ്രതിക്രിയകളാണ് അലോപ്പതി എങ്കിൽ പ്രതിവിധികളാണ് ആയുർവേദം . ഇംഗ്ലീഷുകാരന്റെ കത്തിക്കും കൊടുവാളിനും മുന്നിലേക്ക് സ്വന്തം അവയവങ്ങളെ വിട്ട് കൊടുക്കുന്നതിന് മുമ്പ് ഭാരതത്തിന്റെ സ്വന്തം ആയുർവേദത്തിൽ ഇതിനെല്ലാം പരിഹാരമുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു ...കുടുതല്‍ വിവരങ്ങള്‍ക്ക് ..ബാലന്‍ വൈദ്യര്‍: 9544817915
റീ പോസ്റ്റ് :
നിങ്ങളുടെ മനസ്സിന്റെ നന്മ ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്‍ ചെയ്യൂ-
Comments
Post a Comment